കോതമംഗലം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോഷി അറക്കല്‍ അപലപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷയില്ലാതാവുന്നത് അവരെ ഒറ്റപ്പെടുത്തി അക്രമിക്കുന്നതും വന്‍ ഗൂഡാലോചനയുടെ തുടര്‍ച്ചയാണ്.മാഫിയ സംഘങ്ങളാണ് ഇത്തരം സംഘങ്ങള്‍ക്ക് പിന്നിലന്നും ജോഷി പറഞ്ഞു.ചിലയിടങ്ങളില്‍ ഇത്തരം അക്രമികള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ പിന്തുണ നല്‍കുന്നതായും ജോഷി കുറ്റപ്പെടുത്തി.