പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമെന്ന് വിജിലന്‍സ് കോടതിയില്‍. കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിച്ചതില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് വ്യക്തമാകുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

പലിശ കുറച്ചത് വഴി സര്‍ക്കാരിന് 56ലക്ഷം സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. ടിഒ സൂരജ് ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, മരടില്‍ ഫഌറ്റ് ഒഴിപ്പിക്കല്‍ നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി.സര്‍ക്കാര്‍ തയ്യാറാക്കിയ കര്‍മ്മ പദ്ധതിയുമായി മുന്നോട്ട് പോകും.


