കാസർഗോഡ്: നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി യുവതിയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ടിപ്പുനഗറിലെ അബ്ദുര്‍ റഹ് മാനെയാണ് പോലീസ് തിരയുന്നത്. യുവതിക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ഇയാള്‍ പിന്നീടത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.യുവാവ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

