ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിതയും; പോരാട്ടം ഹൈബി ഈഡനെതിരെയാകും
by വൈ.അന്‍സാരി
by വൈ.അന്‍സാരി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം കലക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി.

എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെതിരെയാവും താന്‍ മത്സരിക്കുകയെന്നും അവര്‍ അറിയിച്ചു.
