പാലക്കാട്: പട്ടാമ്പി, കൂറ്റനാട് സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. 5 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്.

അഗ്നിശമനസേനാ വിഭാഗം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പാലക്കാട് – ഗുരുവായൂർ പ്രധാന പതായിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇതു വഴിയുള്ള ഗതാഗതം താൽകാലികമായി നിരോധിച്ചു.
