കൂത്താട്ടുകുളത്ത് എം.സി റോഡില്‍ ടിപ്പര്‍ ലോറിയുടെ പുറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു
by വൈ.അന്‍സാരി
by വൈ.അന്‍സാരി
കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് എം.സി റോഡില്‍ ടിപ്പര്‍ ലോറിയുടെ പുറകില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചു. ബസില്‍ ഉണ്ടായിരുന്ന പത്ത് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.
പാലായില്‍ നിന്ന് മുവാറ്റുപ്പുഴയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
