കൊച്ചി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എം എ ബേബി. യുവാക്കളുടെ പ്രാതിനിധ്യമാണ് കൂടുതല്‍ വേണ്ടത്.
പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് തുടങ്ങിയ ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുമെന്ന വാര്‍ത്തയും അഭ്യൂഹമാത്രമാണ്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യമുള്ള പട്ടിക ഉടനെന്നും ബേബി വ്യക്തമാക്കി.

