19 ദിവസത്തെ വിലക്കയറ്റത്തിനൊടുവില്‍ രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില താഴ്ന്നു നില്‍ക്കുമ്പോഴും രാജ്യത്തെ എണ്ണ വിസാമൂഹിക മാധ്യമങ്ങള്‍ ട്രോളുകളിലൂടെയും പ്രതിഷേധമറിയിക്കുന്നു. ഡീസല്‍ ലെ വര്‍ധിക്കുകയാണ്.
ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയും കൂടി. 19 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് കൂടിയത് 10.04 രൂപ. പെട്രോളിന് കൂടിയത് 8.68 രൂപ.

