Home Kerala അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരെ കാണാനില്ല Kerala അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരെ കാണാനില്ല by വൈ.അന്‍സാരി June 25, 2019 by വൈ.അന്‍സാരി June 25, 2019 തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിൽ നിന്നും തടവുകാർ രക്ഷപ്പെട്ടു. റിമാൻഡ് തടവുകാരായ ശിൽപ മോൾ, സന്ധ്യ എന്നിവരെയാണ് കാണാതായതെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. നാലര മണിക്ക് ശേഷമാണ് രണ്ട് തടവുകാരെ കാണാതായത്. lady prisoners missingprisoners of attakkulangara women's jailഅട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരെ കാണാനില്ലതടവുകാരെ കാണാനില്ല