രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ജോസ് കെ. മാണി
by വൈ.അന്‍സാരി
by വൈ.അന്‍സാരി
കോട്ടയം: രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ജോസ് കെ. മാണി. അധിക സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. മത്സരിക്കണമെന്ന പി.ജെ ജോസഫിന്റെ ആഗ്രഹത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
