തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ഏഴുപേരില്‍ ആറാമത്തെ ആളും പിടിയില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ യുവാവിനെ തൃശ്ശൂര്‍ നഗരത്തില്‍ വച്ചാണ് പിടികൂടിയത്. ഇനി ഒരാള്‍ കൂടി പിടിയില്‍ ആവാനുണ്ട്. ഡിസംബര്‍ 17 നാണ് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആറ് റിമാന്‍ഡ് പ്രതികളടക്കം ഏഴുപേര്‍ രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാനായി സെല്ലില്‍ നിന്ന് പുറത്തിറക്കുന്നതിനിടെയായിരുന്നു രക്ഷപ്പെടല്‍.
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ഏഴുപേരില്‍ ആറാമത്തെ ആളും പിടിയില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

