തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് പരുക്കേറ്റ കേസില്‍ താന്‍ നിരപരാധിയെന്ന് ആന്റണി ടിജിന്. കുഞ്ഞിനെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല, പൊള്ളലേറ്റത് കുന്തിരിക്കം വീണാണ്. സ്പൈഡര്മാന് കളിക്കിടെ കയ്യും ഒടിഞ്ഞു. കുട്ടി കരയാത്തതിനാല്‍ അറിഞ്ഞില്ലെന്നും ടിജിന് പറയുന്നു.
കുട്ടിയെ രണ്ടുതവണ ആശുപത്രിയിലെത്തിച്ചതും താന്‍ തന്നെയാണെന്നും സത്യം കുട്ടി പറയുമെന്നും, കൊച്ചി വിട്ടു പോയിട്ടില്ലെന്നും ആന്റണി ടിജിന് വെളിപ്പെടുത്തി.


