കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഏരൂര്‍ വിഷ്ണുഭവനില്‍ ജിഷ്ണു ബാബുവിനെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു. വീടിനടുത്തുള്ള വയലിലെ വാഴക്കൈയിലാണു കുട്ടി തൂങ്ങിമരിച്ചു നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.
പത്താം ക്ലാസ് വിദ്യാര്‍ഥി വയലിലെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

