ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു സിംഗില്‍ കമ്മിറ്റിക്ക് ഇന്ന് തന്നെ സിംഗില്‍ ബഞ്ചിലെ സമീപിച്ചാല്‍ കേസ് ഇന്നുതന്നെ പരിഗണിക്കുമെന്നാണ് ഡിവിഷന് ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയില്‍ നല്കിയ ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി ഡിവിഷന് ബഞ്ച് പരിഗണിക്കും
അനന്തരഫലങ്ങളെക്കുറിച്ച് ആശങ്കയുള്ളതിനാൽ അന്വേഷണത്തിന് ശേഷം റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് സമിതിക്ക് മുമ്പാകെ മൊഴി നൽകിയ നടൻ പറഞ്ഞു.


