തിരുവനന്തപുരം : കേരളാ സര്‍വകലാശാല വിസിക്ക് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. വിസിയുടെ വാഹനം വളഞ്ഞു.രാജ്ഭവന് മുന്നില്‍വെച്ചായിരുന്നു പ്രതിഷേധം. രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണറെ കാണാന്‍ എത്തിയതായിരുന്നു വിസി.അതേസമയം രാജ്ഭവന് മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായി. വിസിക്കൊപ്പം ഉണ്ടായിരുന്നത് ഒരു പൈലറ്റ് വാഹനം മാത്രം. പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
കേരളാ സര്‍വകലാശാല വിസിക്ക് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി
by വൈ.അന്‍സാരി
by വൈ.അന്‍സാരി