Home Kerala വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു Kerala വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു by വൈ.അന്‍സാരി May 18, 2019 by വൈ.അന്‍സാരി May 18, 2019 തലശ്ശേരി പുതിയസ്റ്റാന്റ് പരിസരത്ത് വച്ച് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു. മൂന്ന് പേര് ചേര്‍ന്നാണ് വെട്ടിയതെന്ന് നസീറിന്റെ മൊഴി. നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.