ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരുനാവായ അരീക്കര സ്വദേശി എ.കെ സുധീര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു അടുത്ത മണ്ഡലകാലം മുതല്‍ ഒരു വര്‍ഷത്തെ ചുമതലയാണ് സുധീര്‍ നമ്പൂതിരിക്ക്. പുതിയ മാളികപ്പുറം മേല്‍ശാന്തിയായി എം.എസ് പരമേശ്വരന് നമ്പൂതിരിയെയും തെരഞ്ഞെടുത്തു.