തിരുവനന്തപുരത്ത് ഇറ്റലി പൗരനും മൂന്നാറില്‍ ബ്രിട്ടീഷ് പൗരനും സഞ്ചരിച്ച റൂട്ട് മാപ്പ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം
തിരുവനന്തപുരം: കോവിഡ് 19 വൈറസിനെ തുടര്‍ന്നു തലസ്ഥാനത്ത് ചികിത്സയിലുള്ള ഇറ്റലി പൗരന് സഞ്ചരിച്ച റൂട്ട് മാപ്പും മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍
താമസിച്ച ബ്രിട്ടീഷ് പൗരന്റേയും റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി.