മഴ പെയ്ത് നനഞ്ഞ് കിടന്ന റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവാവാണ് വിഡിയോയിലെ താരം. വേഗത്തിലെത്തിയ ബൈക്ക് റോഡില്‍ തെന്നി വീണ ശേഷം നിരങ്ങിനീങ്ങുന്നതാണ് വിഡിയോയില്‍. ബൈക്കും യുവാവും ഏതാനും മീറ്റര്‍ ദൂരം ഇതുപോലെ തെന്നിനീങ്ങി. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇതേ സമയം മുന്നില്‍ ഒരു വാഹനവും ഉണ്ടായിരുന്നു. തെന്നിനീങ്ങി കുറച്ച് ദൂരം പോയശേഷം യുവാവ് എഴുന്നേറ്റ് അതേ ബൈക്ക് ഓടിച്ചുപോകുന്നതും വിഡിയോയില്‍ കാണാം. ഈ സമയം യുവാവ് ഹെല്‍മറ്റും ധരിച്ചിരുന്നില്ല. എതിരെ മറ്റ് വാഹനങ്ങള്‍ വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
Omg…… ???????????????? പിന്നല്ലാ……????????????????
Posted by Dream World media on Wednesday, November 13, 2019


