Home Kerala ചെന്നൈയില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു Kerala ചെന്നൈയില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു by വൈ.അന്‍സാരി April 15, 2019 by വൈ.അന്‍സാരി April 15, 2019 ചെന്നൈ: മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ചെന്നൈയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. കണ്ണൂര്‍ കീഴ്പ്പള്ളി കൊയ്യോട് അസീസ്-റജീന ദമ്പതി കളുടെ മകന് അഫ്രീദിയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. malayalee student death