കൊല്ലം: ബൈപ്പാസ് പൂര്‍ത്തികരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് അഭിപ്രായപ്പെട്ടു. ബൈപ്പാസിന്റെ എഴുപത് ശതമാനം പണിയും പൂര്‍ത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരെന്നും മന്ത്രി ഉദ്ഘാടനവേദിയില്‍ വ്യക്തമാക്കി.
ബൈപ്പാസ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ചടങ്ങിന്റെ സ്വാഗതം പ്രസംഗം നടത്തുകയായിരുന്നു മന്ത്രി ജ സുധാകരന്.

