തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്കാന് തീരുമാനം. കെ എം ബഷീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി മലയാളം സര്‍വ്വകലാശാലയില്‍ ജോലി നല്‍കും.
അദ്ദേഹത്തിന്റെ രണ്ടുമക്കള്‍ക്കും മാതാവിനുമായി രണ്ടുലക്ഷം വീതം ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.


