Home Business സ്വര്‍ണ വില കുറഞ്ഞു BusinessKeralaRashtradeepam സ്വര്‍ണ വില കുറഞ്ഞു by രാഷ്ട്രദീപം January 14, 2020 by രാഷ്ട്രദീപം January 14, 2020 കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 29,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ താഴ്ന്ന് 3,675 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. #gold rate Related Posts സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസം ; കുറഞ്ഞത് 120 രൂപ November 27, 2025 സ്വര്‍ണവില ഉയര്‍ന്നു June 4, 2025 സംസ്ഥാനത്ത് ആദ്യമായി 50,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ March 29, 2024 ഇന്നും അനക്കമില്ല; രണ്ടാംദിനവും മാറ്റമില്ലാതെ സ്വര്‍ണവില March 16, 2024 പവന് 120 രൂപ കൂടി, സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരങ്ങള്‍ താണ്ടി മുന്നോട്ട് March 8, 2024 സ്വർണവില കുതിക്കുന്നു March 6, 2024 March 5, 2024 സ്വർണവിലയില്‍ ഇടിവ് February 15, 2024 സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന February 1, 2024