Home Accident ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു AccidentAlappuzhaDeathKeralaRashtradeepam ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു by NEWS DESK 3 January 14, 2020 by NEWS DESK 3 January 14, 2020 ആലപ്പുഴ: ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ചെങ്ങന്നൂര്‍ ഐടി ജംഗ്ഷന് സമീപമായിരുന്നു അപകടം. തൊഴിൽ മേളക്കെത്തിയ രണ്ട് ഉദ്യോഗാർത്ഥികളാണ് മരണമടഞ്ഞത്. ഐടിഐ, എംസിഇഎ വിദ്യാർത്ഥികളായ അഭിരാജ് ബി, അമ്പാടി ജയൻ എന്നിവരാണ് മരിച്ചത്. #accidentalappuzhaDEATH Related Posts തിരൂരങ്ങാടിയില്‍ 13കാരന് ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബിക്ക് ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍, അന്വേഷണത്തിന്... November 15, 2026 ആലപ്പുഴയില്‍ കൊടുംക്രൂരത; ഒന്നരവയസുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊന്നു November 15, 2026 ചേരാനല്ലൂർ വാഹനാപകടം: നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം, ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി... November 8, 2026 ചേരാനല്ലൂര്‍ വാഹനാപകട കേസിൽ വാദം ഇനി അടച്ചിട്ട മുറിയിൽ; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ... November 2, 2026 ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും... October 29, 2026 ആരക്കുഴ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ്എന്‍ജിനീയര്‍ ആര്യ സി. ഉണ്ണി നിര്യാതയായി. October 18, 2026 ‘മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ... October 18, 2026 അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം വൈകീട്ട് October 18, 2026 നവംബറില്‍ വിവാഹം നടക്കാനിരിക്കെ ദാരുണാന്ത്യം; ഫുജൈറയില്‍ കാറിടിച്ച് മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു October 16, 2026