കോട്ടയം: കോരള കോണ്‍ഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ചിഹ്ന തര്‍ക്ക വിഷയത്തില്‍ അടുത്ത മാസം 20 ന് തുടര്‍വാദം കേള്‍ക്കും. അതുവരെ ഇരുകൂട്ടര്‍ക്കും ചിഹ്നം അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. ചിഹ്നം നല്‍കുന്നത് ഫെബ്രുവരി 20 വരെ മരവിപ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.

