Home Kerala എന്‍ഐടിക്കടുത്ത് ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം Kerala എന്‍ഐടിക്കടുത്ത് ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം by വൈ.അന്‍സാരി October 12, 2019 by വൈ.അന്‍സാരി October 12, 2019 കോഴിക്കോട് എന്‍ഐടിക്കടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ചാത്തമംഗലത്താണ് സംഭവം. എന്‍ഐടിയുടെ പിന്‍ഭാഗത്തായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മധ്യവയസ്കന്റെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. deadbody Related Posts ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും September 26, 2024 പെട്ടിമുടി ഉരുള്‍ പൊട്ടലില്‍ മരണം 51 ആയി August 11, 2020 പെട്ടിമുടി ഉരുള്‍പൊട്ടല്‍; മരണം 49 ആയി August 10, 2020 ഇടുക്കിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി July 18, 2020 തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം കിട്ടാന്‍ കാലതാമസം നേരിടുന്നു July 6, 2020 ചാവക്കാട് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം ലഭിച്ചു July 1, 2020 കാണാതായ വൈദികനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി June 22, 2020 ഭാര്യയ്ക്ക് വാക്കുകൊടുത്ത പോലെ നിതിന്‍ നാട്ടിലെത്തി; ചേതനയറ്റ ശരീരത്തോടെ June 10, 2020 കോപ്പിയടി ആരോപണത്തില്‍ മനംനൊന്ത് പുഴയില്‍ ചാടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി June 8, 2020