കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പ് പുനരാരംഭിക്കുന്നു. ജൂലൈ മാസത്തില്‍ ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പ് നടത്തും. മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും ജൂലൈ 30ന് നറുക്കെടുക്കും.കണ്ടെയ്മെന്റ് സോണുകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണുള്ള ഞായറാഴ്ചകളിലും ടിക്കറ്റ് വില്പന ഉണ്ടാകില്ല. മുന്‍ കരുതല്‍ പാലിച്ചാകും വില്‍പ്പന നടത്തുക.