Home Kerala മലപ്പുറത്ത് അസം സ്വദേശിയായ യുവതിക്ക് കുത്തേറ്റു Kerala മലപ്പുറത്ത് അസം സ്വദേശിയായ യുവതിക്ക് കുത്തേറ്റു by വൈ.അന്‍സാരി May 10, 2019 by വൈ.അന്‍സാരി May 10, 2019 മലപ്പുറം: മലപ്പുറത്തെ പെരിന്തൽമണ്ണയിൽ അസം സ്വദേശിയായ യുവതിക്ക് കുത്തേറ്റു. ആലിപ്പറമ്പ് ഫാം ഹൗസിലെ ജോലിക്കാരിയായ ആസിയയ്ക്കാണ് കുത്തറ്റത്. കഴുത്തിന് പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി അയൽവാസിയായ നിസാറിനെ പൊലീസ് പിടികൂടി. #Murder Attemptassam womanattack womancrime newsയുവതിക്ക് കുത്തേറ്റു Related Posts കൊച്ചിയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നയാളുടെ പോക്കറ്റടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം November 17, 2025 വാഹന പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; കോടതിയില്‍ കീഴടങ്ങിയ ഒന്നാം... June 18, 2025 ‘ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിനെ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം’; സംഭവം... February 11, 2025 ചോറ്റാനിക്കരയിലെ 20 കാരിയുടെ നില അതീവ ഗുരുതരം; യുവാവ് കസ്റ്റഡിയില്‍; ബലാത്സംഗക്കേസും വധശ്രമവും... January 29, 2025 വധശ്രമക്കേസില്‍ പതിനഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പോലീസ് പിടിയില്‍ January 3, 2025 യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ. പ്രതി മലപ്പുറത്ത് നിന്ന് പോലീസ് പിടിയില്‍. November 11, 2024 മൂവാറ്റുപുഴയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വെടിവെപ്പ്; ഒരാള്‍ക്ക് ഗുരുതര പരിക്ക്, മറ്റൊരാളെ പോലിസ്... August 23, 2024 കുറ്റത്തിന് അനുസൃതമായ ശിക്ഷ ഉറപ്പാക്കണം, കുറ്റസമ്മതം നടത്തിയതിന് ഇളവ് പാടില്ലന്നും ഹൈക്കോടതി May 7, 2024 ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ യുവതിക്കൊപ്പം കയറിക്കിടന്നു; ഭര്‍ത്താവ് കാമുകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു May 7, 2024