കണ്ണൂര്‍ : മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ .തലശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു കരിങ്കൊടി കാണിക്കാന്‍ ശ്രമം നടത്തിയത് .
തഫ്ലീം മാണിയാട്ട്, ജാസിര്‍, ആസിഫ് മട്ടാമ്ബുറം, ഫര്‍ദീന്‍, അസ്രുദീന്‍ കണ്ണോത്ത് എന്നിവരെയാണ് പോലീസ് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചതിന് കസ്റ്റഡിയില്‍ എടുത്തത് .

