55 ലക്ഷത്തിന്റെ കടംകേറി നിൽക്കുമ്പോൾ രമേശിന്റെ അവസാന പ്രതീക്ഷ ആയിരുന്നു ഇന്ന് നറുക്കെടുക്കുന്ന 25 കോടി ഒന്നാം സമ്മാനം ഉള്ള ഓണം ബമ്പർ. ലക്ഷങ്ങൾ കടക്കെണിയിലായിട്ടും രമേഷ് ഓണത്തിന് പുത്തൂർ പൗണ്ട് റോഡ് കരുവാൻ രമേഷ് ഓണം ബംബർ എടുത്തു. അതും ഒന്നും രണ്ടുമല്ല 40 എണ്ണം. റിസൾട്ട് വരുമ്പോൾ അടിച്ചു മോനെ എന്ന ഡയലോഗും മനസ്സിൽ മോഹമായി കൊണ്ടുനടന്നു.
ലക്ഷങ്ങളുടെ കടം തീർക്കാനാണ് രമേഷ് ടിക്കറ്റെടുത്തത്. ഏകദേശം ഒരു മാസത്തെ ശമ്പളമായ 20,000 രൂപയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്. പ്പിന് മുമ്പേ പിടികൂടി. എടുത്ത 40 ടിക്കറ്റുകളും വീട്ടിൽനിന്ന് മോഷണം പോയി. കൂടാതെ 3500 രൂപയും നഷ്ടപ്പെട്ടു. ആരോഗ്യവകുപ്പിലെ അറ്റൻഡറാണ് രമേഷ്.