കേരള ബാങ്ക് തുടങ്ങാന്‍ സര്‍ക്കാരിന് അനുമതി. കേരള ബാങ്ക് നവംബര്‍ ഒന്നു മുതല്‍ യാഥാര്‍ത്ഥ്യമാകും. ആര്‍ബിഐയില്‍ നിന്ന് അനുമതി കത്ത് കേരള സര്‍ക്കാരിന് ലഭിച്ചു.
കേരളത്തിന്റെ സ്വന്തം ബാങ്കായി കേരള ബാങ്ക് രൂപീകരിക്കുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം ഇതോടെ യാഥാര്‍ത്ഥ്യമാകും.
