തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറുകയും മണ്ണിടിയുകയും മരം വീഴുകയും ചെയ്ത് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്ത് ദക്ഷിണറെയില്‍വേ. ദീര്‍ഘദൂര-ഹ്രസ്വദൂര യാത്രക്കാര്‍ ഒരോ പോലെ ആശ്രയിക്കുന്ന പ്രതിദിന-പ്രതിവാര-ത്രൈവാര എക്സ്പ്രസ് തീവണ്ടികളുമാണ് കൂട്ടത്തോടെ റദ്ദാക്കിയിരിക്കുന്നത്. ആഗസ്റ്റ് 9,10 ദിവസങ്ങളിലെ സര്‍വ്വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.
സര്‍വ്വീസ് റദ്ദാക്കിയതും തിരിച്ചു വിട്ടതുമായ തീവണ്ടികള്‍ തീയതി സഹിതം
16791 നമ്പര്‍ പാലരുവി എക്സപ്രസ് നിലവില്‍ ഒറ്റപ്പാലം സ്റ്റേഷനിലുണ്ട്. ഈ വണ്ടി 16792 എന്ന നമ്പറില്‍ തിരിച്ചു പോകും.
12660 – ഷാലിമാര്‍ – നാഗര്‍കോവില്‍ എക്സ്പ്രസ്സ് പൊളാച്ചി ജംഗ്ഷന് വഴി തിരിച്ചു വിട്ടു
16159 – ചെന്നൈ എഗ്മോര്‍ – മംഗളൂരു സെന്‍ട്രല്‍ – ആഗസ്റ്റ് 9 -പാലക്കാട് ജംഗ്ഷനില്‍ സര്‍വ്വീസ് അവസാനിപ്പിക്കും
16160 – മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ എഗ്മോര്‍ എക്സപ്രസ്സ് പാലക്കാട് ജംഗ്ഷനില്‍ നിന്നും തിരുച്ചിറപ്പള്ളി വഴി പോകും
ആഗസ്റ്റ് എട്ടിന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12602 – മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ മെയില്‍ പാലക്കാട് സര്‍വ്വീസ് അവസാനിപ്പിച്ചു.
16603 – മംഗളൂരു- തിരുവനന്തപുരം സെന്‍ട്രല്‍ – ആഗസ്റ്റ് 9
22207 – ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം – ആഗസ്റ്റ് 9
12601 – ചെന്നൈ- മംഗളൂരു മെയില്‍ – ആഗസ്റ്റ് 9
22207 – ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം – ആഗസ്റ്റ് 9
16344 – മധുരൈ – തിരുവനന്തപുരം അമൃത എക്സ്പ്രസ് – ആഗസ്റ്റ് 9
12695 – ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് – ആഗസ്റ്റ് 9
12685 – ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് – ആഗസ്റ്റ് 9
12623 – ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം മെയില്‍ – ആഗസ്റ്റ് 9
22637 – ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ – ആഗസ്റ്റ് 9
22678 – കൊച്ചുവേളി – യശ്വന്ത്പുര എക്സ്പ്രസ്സ് – ആഗസ്റ്റ് 9
06037 – ചെന്നൈ സെന്‍ട്രല്‍ – എറണാകുളം ജംഗ്ഷന് പ്രതിവാര എക്സപ്രസ് – ആഗസ്റ്റ് 9
06016 – എറണാകുളം ജംഗ്ഷന് – വേളാങ്കണി സ്പെഷ്യല്‍ – ആഗസ്റ്റ് 10
06015 – വേളാങ്കണി – എറണാകുളം ജംഗ്ഷൻ സ്പെഷ്യല്‍ – ആഗസ്റ്റ് 10
06037 – ചെന്നൈ സെന്‍ട്രല്‍ – എറണാകുളം ജംഗ്ഷൻ പ്രതിവാരസ്പെഷ്യല് – ആഗസ്റ്റ് 9
16516 – കര്‍വര്‍ – യശ്വന്ത്പുര്‍ എക്സ്പ്രസ് ആഗസ്റ്റ് പത്ത്
16515 – യശ്വന്ത്പുര്‍ – കര്‍വര്‍ ആഗസ്റ്റ് 9
16575 – യശ്വന്ത് പുര്‍ – കര്‍വര്‍ – ആഗസ്റ്റ് 11
16586 – മംഗളൂരു സെന്‍ട്രല്‍ – യശ്വന്ത്പുര്‍ ആഗസ്റ്റ് 9
16511/16513 കെഎസ്ആര് ബെംഗളൂരു- കണ്ണൂര്‍/കര്‍വര്‍ എക്സ്പ്രസ്സ് ആഗസ്റ്റ് 9,10 തീയതികളിലെ സര്‍വ്വീസ് റദ്ദാക്കി
16518/16524 കണ്ണൂര്‍/കര്‍വര്‍ – കെഎസ്ആര് ബെംഗളൂര് എക്സ്പ്രസ്സ് ആഗസ്റ്റ് 9,10 തീയതികളിലെ സര്‍വ്വീസ് റദ്ദാക്കി


