തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് അമ്മയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച് പിതാവ്.പോങ്ങുംമൂട് ബാബുജി നഗർ സ്വദേശി അഞ്ചന (39), മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റു മരിച്ചത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ആണ് കുത്തിയത്. കുടുംബ പ്രശ്നമാണ് കത്തികുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ അഞ്ജനയെയും മകനെയും ആക്രമിച്ച് ആശുപത്രിയിൽ എത്തിച്ചത് ഉമേഷാണ്. കുത്തേറ്റ മുറിവുകൾ ഗുരുതരമല്ല. ഉമേഷിനെ മെഡിക്കൽ കൊളജ് പൊലീസ് ആശുപത്രിയിൽ തടഞ്ഞു വച്ചു. തുടർന്ന് ശ്രീകാര്യം പോലീസെത്തി കസ്റ്റഡിയിലെടുത്തു.


