ഡ്രൈഡേയിൽ ഭാഗിക ഇളവിന് ശുപാർശ. മദ്യനയത്തിന്റെ കരടിലാണ് ശുപാർശ. വെഡ്ഡിംഗ് അടക്കമുള്ളവയ്ക്കാണ് ഇളവ് നൽകും. ഇതിനായി പ്രത്യേകം അപേക്ഷ നൽകണം. ഇതിനായി പ്രത്യേകം ആപ്ലിക്കേഷൻ ഉണ്ടാക്കണം. അന്താരാഷ്ട്ര കോൺഫറൻസുകളുടെ വേദിയിലെ ഇളവ് വിനോദ സഞ്ചാരമേഖലയ്ക്ക് നേട്ടമുണ്ടാകുന്ന തരത്തിലാകും ഇളവ്.
അതേസമയം, നിലവിലെ സംവിധാനത്തിൽ ആദ്യ ദിവസം മദ്യശാലകൾ തുറക്കില്ല. ഡ്രൈ ഡേയ്ക്ക് ആപേക്ഷിക ആശ്വാസം നൽകണമെന്ന് ബാറുടമകളും ഡിസ്റ്റിലറി ഉടമകളും ആവശ്യപ്പെട്ടിരുന്നു.സർക്കാർ ഈ വിഷയം പരിഗണിച്ച് വരുന്നതിനിടെയാണ് ബാർ കോഴ വിവാദം ഉയർന്നത്.യ തുടർന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് മാറ്റിവെക്കുകയായിരുന്നു.