കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചീമുട്ട എറിയുന്നത് ചാവേറുകളെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വി.ഡി.സതീശന് പോകുന്നിടത്തെല്ലാം മുട്ട എറിയാന്‍ തീരുമാനിച്ചാല്‍ എന്താകും. കോഴിമുട്ട വാങ്ങി അത് മന്ത്രിമാര്‍ക്ക് നേരെ എറിയാനാണ് പരിപാടി. ഇതൊക്കെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഈ മന്ത്രിമാരെ നൂലില്‍ കെട്ടി ഇറക്കിയതല്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

