പ്രതിപക്ഷത്തെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
by രാഷ്ട്രദീപം
by രാഷ്ട്രദീപം
കൊച്ചി:പ്രതിപക്ഷത്തെ സർക്കാർ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരനെ പ്രതിയാക്കിയതില്‍ ഗൂഢാലോചന.
വി ഡി സതീശൻ നിയപരമായി നേരിടുമെന്ന് വ്യക്തമാക്കി. കോതമംഗലത്ത് പോലീസ് മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും എതിരെ സ്വീകരിച്ച നടപടി കിരാതം എന്നും വി ഡി സതീശൻ പറഞ്ഞു.
