Home Kerala പത്തനംതിട്ടയിൽ നിന്ന് 11 വയസ്സുകാരനെ കാണാതായി KeralaPathanamthittaRashtradeepam പത്തനംതിട്ടയിൽ നിന്ന് 11 വയസ്സുകാരനെ കാണാതായി by രാഷ്ട്രദീപം March 5, 2020 by രാഷ്ട്രദീപം March 5, 2020 പത്തനംതിട്ട: പത്തനംതിട്ട പെരുനാട് കൂനംകരയിൽ കുട്ടിയെ കാണാതായി. കൂനംകര നെടുമണ്ണിൽ അമ്മാവനൊപ്പം കിടന്നുറങ്ങിയ 11 വയസ്സുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്. ബന്ധുക്കള്‍ നല്കിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. child missingPATHANAMTHIITA Related Posts പൊന്തക്കാട്ടിലേക്ക് കുട്ടി സ്വയം നടന്നുപോകില്ലെന്ന് കുടുംബം February 21, 2024 മഞ്ഞ സ്കൂട്ടറില്‍ പ്രായമുള്ള ആളിനൊപ്പം കുട്ടിയെ കണ്ടെന്ന് യുവാവിന്റെ മൊഴി February 19, 2024 തലസ്ഥാന നഗരിയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവം അന്വേഷണം ഊര്‍ജ്ജിതം February 19, 2024 അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയുടെ കുടുംബത്തെ നേരിട്ട് കാണുo: മന്ത്രി വി.ശിവന്‍കുട്ടി February 19, 2024 പെണ്‍കുട്ടികളെ ഗോവയിലേക്ക് കടത്താന്‍ ശ്രമിച്ചു; കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍... January 28, 2022 നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ കേസ്; നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് January 10, 2022 നവജാത ശിശുവിനെ തട്ടികൊണ്ട് പോയ സംഭവം: സുരക്ഷ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു; സംഭവം... January 8, 2022 പ്രതി നീതു മാത്രം: കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതില്‍ കാമുകന് പങ്കില്ല; നീതുവിന്റെ ലക്ഷ്യം... January 7, 2022 നീതു എത്തിയത് ഡോക്ടറെന്ന വ്യാജേന; മുന്‍പും ഇവിടെയൊക്കെ കണ്ടിട്ടുണ്ട്; അതാ സംശയം തോന്നാതിരുന്നത്:... January 7, 2022