Home Kerala ഹയര്‍സെക്കണ്ടറി മോഡല്‍ പരീക്ഷ മാറ്റിവെച്ചു Kerala ഹയര്‍സെക്കണ്ടറി മോഡല്‍ പരീക്ഷ മാറ്റിവെച്ചു by വൈ.അന്‍സാരി February 5, 2019 by വൈ.അന്‍സാരി February 5, 2019 തിരുവനന്തപുരം: പരീക്ഷ മാറ്റിവെച്ചു. വ്യാഴാഴ്ച(07.02.2019) നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ മാതൃകാ പരീക്ഷയാണ് ചൊവ്വാഴ്ചയിലേക്ക്(12.02.2019) മാറ്റിവെച്ചത്. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല. #exam#postpond