സ്ത്രീ പ്രവേശനത്തിന് പരിഹാരക്രിയ നടത്തേണ്ടതില്ലെന്നും ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിനാണെന്നും തൃപ്തി ദേശായി പറഞ്ഞു. മുമ്പ് ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്ക് പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് അവര്‍ക്ക് മടങ്ങി പോകേണ്ടി വന്നു .ശബരിമല യുവതീ പ്രവേശനം ഐതിഹാസിക വിജയമെന്ന് തൃപ്തി ദേശായി
സ്ത്രീ പ്രവേശനത്തിന് പരിഹാരക്രിയ നടത്തേണ്ടതില്ലെന്നും ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിനാണെന്നും തൃപ്തി ദേശായി പറഞ്ഞു. മുമ്പ് ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്ക് പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് അവര്‍ക്ക് മടങ്ങി പോകേണ്ടി വന്നു .
