തൃശൂര്‍: റവന്യൂ വകുപ്പ് മന്ത്രി കെ രാജന് വീണ് പരുക്കേറ്റു. തൃശൂര്‍ പുത്തൂരിലെ നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ചവിട്ടുപടിയില്‍ വീഴുകയായിരുന്നു. കാല്‍മുട്ടിന് പരുക്കേറ്റ മന്ത്രിയെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തകരമാണെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
Home Health മന്ത്രി കെ രാജന് വീണ് പരിക്കേറ്റു, ത്രിശൂരില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ചവിട്ടുപടിയില്‍ വീഴുകയായിരുന്നു.
മന്ത്രി കെ രാജന് വീണ് പരിക്കേറ്റു, ത്രിശൂരില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ചവിട്ടുപടിയില്‍ വീഴുകയായിരുന്നു.
by രാഷ്ട്രദീപം
by രാഷ്ട്രദീപം

