മൂവാറ്റുപുഴ: റൂട്ട് കനാല്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച എന്‍ഡോ മൈക്രോസ്കോപിക് സര്‍ജറിയെ കുറിച്ച് അപബോധം വളര്‍ത്തുന്നതിനായി മൂവാറ്റുപുഴ അന്നൂര്‍ ദന്തല്‍ കോളേജില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എന്ഡോഡോണ്ടിക്സ് ടു മൈക്രോ എന്ഡോഡോണ്ട്രിക് എന്ന വിഷയത്തില്‍ ശില്‍പ്പശാല നടക്കും. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ഡീന്‍ പ്രൊഫസര്‍ ഡോ.കൃഷ്ണകുമാര്‍ ദിവാകര്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് അതിനൂതന ശാസ്ത്ര സാങ്കേതിക വിദ്യയായ എന്ഡോമൈക്രോസ്കോപ്പിലൂടെ റൂട്ട് കനാല്‍ ചികിത്സ എങ്ങനെ കാര്യക്ഷമമായി നടത്താം എന്ന വിഷയത്തില്‍ ഡോ.ജോജോ കോട്ടൂര്‍ ക്ലാസ്സെടുക്കും. ര്‍ ദിവാകര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അതിനൂതന ശാസ്ത്ര സാങ്കേതിക വിദ്യയായ എന്ഡോമൈക്രോസ്കോപ്പിലൂടെ റൂട്ട് കനാല്‍ ചികിത്സ എങ്ങനെ കാര്യക്ഷമമായി നടത്താം എന്ന വിഷയത്തില്‍ ഡോ.ജോജോ കോട്ടൂര്‍ ക്ലാസ്സെടുക്കും