മുതിര്‍ന്ന പൗരമാര്‍ രൂപീകരിച്ച കമ്മ്യൂണിറ്റി ഫാര്‍മസി ആയ ആര്‍ടിഎഫ് മെഡിക്കല്‍ സില് കൊറോണ രോഗികള്‍ക്കും ആസ്ത്മ രോഗികള്‍ക്കും ഉപയോഗിക്കുവാന്‍ വേണ്ടിയുള്ള, കൈയ്യില്‍ കൊണ്ടുനടക്കാവുന്ന ഓക്സിജന്‍ കാന്‍ പുറത്തിറക്കി. നടന് മണിയന്‍പിള്ള രാജുവിന് നല്കി കൊണ്ട് ചേമ്പര്‍ ഓഫ് എയര്‍ട്രാവല്‍ ഇന്‍ഡസ്ട്രീസ് ചെയര്മാന് ഈ.എം. നജീബാണ് ഓക്സിജന്‍ കാന്‍ പുറത്തിറക്കിയത്.

