മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചു. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം സി വിനയന് , ഡോ: ജോസഫ് തോമസ് എന്നിവര്‍ ചേര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് തിരുവന്തപുരത്ത് നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി