പാലക്കാട് ആര്‍പിഎഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 21 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. രോഗം സ്ഥിരീകരിച്ച വ്യക്തി മംഗലാപുരം ഷൊര്‍ണ്ണൂര്‍ ട്രെയിന്‍ സര്‍വ്വീസില്‍ ഡ്യൂട്ടി ചെയ്തിരുന്നു. ഇവിടെ നിന്നാകാം രോഗം പകര്‍ന്നത്്.

