മൂവാറ്റുപുഴ: പെരുമറ്റം വി.എം പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളില്‍നിന്ന് സ്വരൂപിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സ്കൂളില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് ഹാജി പി.എം.അമീറലി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണിന് കൈമാറി നാല്പതിനായിരം രൂപയുടെ ചെക്കാണ് കൈമാറിയത് ചടങ്ങില്‍ മാനേജര്‍ ടിഎം ജലാലുദ്ദീന്‍ ട്രഷര്‍ ശറഫുദ്ദീന്‍ വാര്‍ഡ് മെമ്പര്‍ സുറുമി ഉമ്മര്‍ പ്രിന്‍സിപ്പല്‍ ജൗഹറ ബഷീര്‍ പിടിഎ പ്രസിഡന്റ് അനസ് തൈപറമ്പില്‍ മദേഴ്സ് ഫോറം ചെയര്‍പേഴ്സണ്‍ ബുഷറ നാസര്‍ എന്നിവര്‍ പങ്കെടുത്തു.

