Home Election രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ സിപിഎമ്മിന് മിന്നും ജയം ElectionNational രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ സിപിഎമ്മിന് മിന്നും ജയം by വൈ.അന്‍സാരി December 11, 2018 by വൈ.അന്‍സാരി December 11, 2018 ജയ്പൂര്‍: സിപിഎമ്മിനു രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ വിജയം. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാനും ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാലുമാണ് വിജയിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് 2008 ലാണ് രാജസ്ഥാനില്‍ സിപിഎം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. cpm win two seat rajasthan