എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഒരുവര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിലേക്കും രണ്ടുവര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ്, ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി 2021 ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 9074635780, 9447049125, www.srccc.in.

