തൊടുപുഴ : റിലൻസ് ഫുട്ബോൾ കപ്പ് ഇടുക്കി സോണൽ ഫൈനൽ മത്സരത്തിൽ അൽ-അസർ ആർട്സ് ആൻഡ് സയൻസ് കോളേജ് ന് മികച്ച വിജയം. ഇലാഹിയ ആർട്സ് ആൻഡ് സയൻസ്ന് എതിരെ എതിരില്ലാത്ത 5 ഗോളുകൾക്കാണ് ടീം വിജയിച്ചത്. തുടർച്ചയായ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തിൽ എതിരില്ലത്ത 5 ഗോളുകൾക്കും. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകളുംക്കുമാണ് ടീം വിജയിച്ചത്
റിലയൻസ് കപ്പ് ഇടുക്കി സോണൽ ഫൈനൽ അൽ-അസർ ആർട്സ് ആൻഡ് സയൻസ് കോളേജ് ന് മികച്ച വിജയം
by വൈ.അന്‍സാരി
by വൈ.അന്‍സാരി