മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി അറഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2022-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അസീസ് പാണ്ടിയാരപ്പിള്ളി ( ചെയര്മാന്) ബിസ്മി കരീം (വൈസ് ചെയര്മാന്) മൂസ മൂലയില്‍ (ജനറല്‍ സെക്രട്ടറി) അലിയാര് തേനാലില്‍ (സെക്രട്ടറി) അലി പുതിയേടത്ത് (ട്രഷറര്‍) ജാബിര്‍ വെള്ളെക്കാട്ട് (അറഫ സ്കൂള്‍ മാനേജര്‍) അജ്മല്‍ ചക്കുങ്ങല്‍ (അറഫ കോളേജ് മാനേജര്‍) അബുലൈസ് തെക്കേക്കര (വെല്‍ഫെയര്‍ കണ്‍വീനര്‍) സനൂബ് സഹീര്‍ (അക്കാഡമിക് കൗണ്‍സിലര്‍) ഷമീര്‍ പി.വൈ പടിഞ്ഞാറെവീട്ടില്‍ (പര്‍ച്ചേസ് മാനേജര്‍) ഫൈസല്‍ പി എം ടി പടിഞ്ഞാറെച്ചാലില്‍ (വെഹിക്കിള്‍ കണ്‍വീനര്‍) എം .ബി.കെ.മൊയ്തീന്, അലി മേപ്പാട്ട്, പി.വൈ. നൂറുദ്ധീന്‍, ഹര്‍ഷ്.പി.എച്ച് ( എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.


