എറണാകുളം: ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2020-21 അധ്യയന വര്‍ഷത്തെ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഹോട്ടല്‍ അക്കോ മൊഡേഷന് ഓപ്പറേഷന് എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒരു വര്‍ഷമാണ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2558385, 9400455066 എന്നീ നമ്പറില്‍ ബന്ധപ്പെടണം.

